ദൃശ്യം  3 വരികയാണെങ്കില്‍ വക്കീല്‍ താന്‍ തന്നെയാണ്; ജീവിതത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പാവം മനുഷ്യരില്‍ ഒരാളാണ് ജീത്തു; ജോര്‍ജുകുട്ടിയുടെ അഡ്വക്കേറ്റ് രേണുക പറയുന്നു
News
cinema

വളരെ മികച്ച അഭിപ്രായങ്ങളുമായി  ദൃശ്യം 2  പ്രേക്ഷക പ്രീതി നേടുമ്പോൾ ഇക്കുറി ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ജോര്‍ജുകുട്ടിയെ ഇറക്കിക്കൊണ്ടുവരുന്ന വക്ക...